KOYILANDILOCAL NEWS
കൊയിലാണ്ടി ജി വി എച്ച് എസ് എസിന് മിക്സി സംഭാവന നൽകി
കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് ലെക്ക് മിക്സി സംഭാവന നൽകി. ചക്കളുത്തമ്മ ബാബുവാണ് മിക്സി സംഭാവന നൽകിയത്. സ്കൂളിലെ മിക്സി കേട് വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ ബാബുവിനെ സമീപിക്കുകയായിരുന്നു. സ്കൂളിൽ നടന്ന ചടങ്ങിൽ ഗീത ടീച്ചർക്ക് മിക്സി കൈമാറി. രതീഷ് മാസ്റ്റർ, ജയരാജ് പണിക്കർ ,ഹരീഷ് തുടങ്ങിയവർ പങ്കെടുത്തു.
Comments