LOCAL NEWS
കൊയിലാണ്ടി ഡീസല്‍ റോഡിൽ ലീക്കായതിനെ തുടർന്ന് ബൈക്ക് തെന്നി വീണു
ഡീസല്‍ റോഡിൽ ലീക്കായതിനെ തുടർന്ന് ബൈക്ക് തെന്നി വീണു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കൂടിയാണ് കൊയിലാണ്ടി എസ് ബി ഐ ബാങ്ക് തൊട്ടു താലൂക്ക് ഗവൺ മെന്റ് ഹോസ്പിറ്റൽ വരെ ചരക്ക് ലോറിയിൽ നിന്നും ഡീസല്‍ ലീക്കായത്. ഇതിലെ പോയ ഒരു ബൈക്ക്കാരൻ തെന്നി വീണെങ്കിലും പരിക്ക് പറ്റഠതെ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും വെള്ളം ഉപയോഗിച്ചു ഡീസല്‍ ഒഴുക്കികളഞു
Comments