KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ നടത്തി
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് സെമിനാർ നടത്തി.
പൌരത്വം ദേശീയത എന്ന വിഷയത്തിൽ നടത്തിയ താലൂക്ക് സെമിനാർ ലൈബ്രറി കൌൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ. കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകനുള്ള സാഹിത്യ അക്കാദമി ആദരവിന് അർഹനായ ബി സുരേഷ് ബാബുവിനെ അനുമോദിക്കുകയും വിവിധ വായന മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Comments