DISTRICT NEWS
ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്
കൊയിലാണ്ടി: ദേശീയ പാതയിൽ മൂടാടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരുക്കേറ്റ സഫീറ58, റസീന 37,നിഹ12, ഫിദ14, റീന,46, ബാബു,52, ക്രൂയിസർ ഡ്രൈവർരാംദാസ് 54, സിർവിനിസ, 50, അഫ്സത്ത് 41, തുടങ്ങിയവരെ മെഡിക്കൽ കോളെജിലും, സൗദ, 45,മുസ്തഫ 17, റിക് സാന 18 ‘ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇന്നലെ4 മണിയോടെയാണ് അപകടം തിക്കോടി കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ; കെ.എസ്.ആർ ടി. ബസ്സിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ക്രൂയിസറിലുണ്ടായിരുന്നവർ തെറിച്ചു വീണു.ഇതിനിടയിൽ, കാറും, ബൈക്കും ഇതിനിടയിൽ പെടുകയായിരുന്നു
Comments