LOCAL NEWS

കൊയിലാണ്ടി നഗരസഭ സ്വാന്തനം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നഗരസഭ ചെയർ പേഴ്സൺ കെ പി സുധ കിഴക്കെപാട്ട് അധ്യക്ഷത വഹിച്ചു യോഗത്തിൽ ഡോക്ടർ കെ സന്ധ്യ കുറിപ്പ് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില, കെ ഷിജു മാസ്റ്റർ,കൗൺസിലറായ എൻ എസ് വിഷ്ണു, ജെ എച്ച് ഐ പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, വിപിന, പാലിയേറ്റീവ് വളണ്ടിയർ മാരായ കെ ബാലൻ ഇസ്മയിൽ, പാലിയേറ്റീവ് നഴ്സുമാരായ സബിത നൗഷിത എന്നിവർ യോഗത്തിൽ പങ്കെടുത്തു , ഡോക്ടർ ഉല്ലാസ് ആർ എം ഒ നന്ദി രേഖപ്പെടുത്തി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button