LOCAL NEWS
ചെറുവണ്ണൂർ കക്കറമുക്ക് വട്ടക്കുനി ജാനു (73 വയസ്സ്) നിര്യാതയായി
ചെറുവണ്ണൂർ കക്കറമുക്ക് വട്ടക്കുനി ജാനു (73 വയസ്സ്) നിര്യാതയായി. ഭർത്താവ് പരേതനായ വെളുത്തൻ മക്കൾ, നാരായണി, വിനോദൻ, സുരേഷ്, വിജീഷ് , മരുമക്കൾ – ബാലകൃഷ്ണൻ (വർണ്ണം ദാമു ) നിഷ, ഗീമ , ലിഖിത ( താലൂക്ക് സർവ്വേയർ വടകര)
Comments