LOCAL NEWS
കൊയിലാണ്ടി നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി നിര്യാതയായി
കൊയിലാണ്ടി: നടേരി മുത്താമ്പി പൊന്നിയത്ത് ദേവകി (70) നിര്യാതയായി. ഭർത്താവ്: അച്ചുതൻ (റിട്ട. കയർ സർവീസ് സഹകരണ സംസം, നമ്പ്രത്തുകര). മക്കൾ: അഭിലാഷ് (ആർമി ), അഭി ത, അഭീഷ് (ഗൾഫ് ) . മരുമക്കൾ: സിമി, ഡിലേഷ് (ഫാർമസിസ്റ്റ്, ആയുർവ്വേദ ഹോസ്പിറ്റൽ, കോയമ്പത്തൂർ ), നീതു. സഹോദരങ്ങൾ: നാരായണൻ (റൈറ്റ് വേ ഡ്രൈവിംഗ് സ്കൂൾ മുത്താമ്പി), ജാനകി , കാർത്ത്യായനി. സഞ്ചയനം ശനിയാഴ്ച .
Comments