KOYILANDILOCAL NEWS
കൊയിലാണ്ടി പയറ്റുവളപ്പിൽ കാരയിൽ പ്രേമലത നിര്യാതയായി

കൊയിലാണ്ടി പയറ്റുവളപ്പിൽ കാരയിൽ പ്രേമലത (80) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരപണിക്കർ .
മക്കൾ. രതീഷ്, (മെക്കാനിക്ക്)പരേതരായ രത്‌നകുമാരി,ഷിജി
മരുമക്കൾ. ബബിത (പേരാമ്പ്ര ) വിജയൻ ( വടകര) മധു (ചെന്നൈ).



Comments