LOCAL NEWS
കൊയിലാണ്ടി പാലക്കുളം പാറക്കണ്ടി പരേതനായ കേശവന്റെ ഭാര്യ ചീരുക്കുട്ടി നിര്യാതയായി
പാലക്കുളം.പാറക്കണ്ടി പരേതനായ കേശവന്റെ ഭാര്യ ചീരുക്കുട്ടി (98) നിര്യാതയായി മക്കൾ. പരേതനായാ മാധവൻ, ജാനകി അത്തോളി, നാരായണി തിക്കോടി, ഗംഗാധരൻ, രാധാകൃഷ്ണൻ, ലീല പുളിയഞ്ചേരി മരുമക്കൾ. പത്മാവതി, ഭാസ്ക്കരൻ തിക്കോടി, മാധവൻ അത്തോളിഅജിത, മിനി, വാസു പുളിയഞ്ചേരി
Comments