KOYILANDILOCAL NEWS
കൊയിലാണ്ടി പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത നിര്യാതയായി
കൊയിലാണ്ടി പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത (86) നിര്യാതയായി
ഭർത്താവ് പരേതനായ ഗോപാലൻ. മക്കൾ പി. ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ, ശാന്ത, തങ്കം (റിട്ട. പ്രധാനാധ്യാപിക, പന്തലായനി യു.പി.സ്കൂൾ). മരുമക്കൾ ഗീത (റിട്ട. പ്രധാനാധ്യാപിക, കൊല്ലം പിഷാരികാവ് ദേവസ്വം എൽ.പി. സ്കൂൾ), കുഞ്ഞിക്കണ്ണൻ ( ചാലിക്കര ). കെ.കെ.ശിവൻ(റിട്ട. പ്രധാനാധ്യാപകൻ, മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ) .
Comments