LOCAL NEWS
കൊയിലാണ്ടി പൊയിൽക്കാവ് ചെറിയായത്ത് മോഹനൻ നിര്യാതനായി
കൊയിലാണ്ടി: പൊയിൽക്കാവ് ചെറിയായത്ത് മോഹനൻ (66 ) നിര്യാതനായി. അച്ഛൻ: പരേതനായ ഇമ്പിച്ചി . അമ്മ: പരേതയായ ജാനു. ഭാര്യ: വസന്ത മക്കൾ : മോനിഷ, മനീഷ. മരുമകൻ :റിച്ചു. സഹോദരങ്ങൾ: സുരേഷ്ബാബു, ഭാർഗവൻ, പ്രസാദ് ,മനോജ് , ഇന്ദിര, മീന, രജിത . സഞ്ചയനം ബുധനാഴ്ച .
Comments