LOCAL NEWS

കൊയിലാണ്ടി മാരാമുറ്റം തെരു ഗായത്രിയിൽ വി.എം.പത്മനാഭൻ നിര്യാതനായി

കൊയിലാണ്ടി:മാരാമുറ്റം തെരു ഗായത്രിയിൽ വി.എം.പത്മനാഭൻ 76. കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിനു സമീപം ദേവയാനം വീട്ടിൽ നിര്യാതനായി (റിട്ട: കെ.എസ്.ഇ.ബി. സൂപ്രണ്ട് ആയിരുന്നു. ) മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു.. വെളിയണ്ണൂർ തെരുവിലെ വലിയെടുത്ത് മീത്തൽ കണ്ണൻ്റെയും, ലക്ഷ്മിയുടെയും മകനാണ് ഭാര്യ.അംബിക (റിട്ട. ഹാൻടെക്സ്) മക്കൾ ,:അനൂപ് (യു.എസ്.എ) അനീഷ് (ബംഗ്ലളൂരു, ഐ.ടി വിഭാഗം) അരുൺ (ടൂൾ ഡിസൈനർ) മരുമക്കൾ: നീതി, ധന്യ (ഐ.ടി ബംഗ്ലൂരു) ശ്രുതി (കനറാ ബാങ്ക് ചാലപ്പുറം) സഹോദരങ്ങൾ: രാജൻ (റിട്ട: കെ.എസ് ഇ.ബി മഞ്ചേരി) ഉഷ ( മണിയൂർ) നളിനി (നടുവണ്ണൂർ) പരേതരായ, ദേവി, രാധ, വിജയൻ, സം

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button