LOCAL NEWS
കൊയിലാണ്ടി മേലൂർ പാലോട്ടേരി താഴെ ക്കുനി നാരായണി നിര്യാതയായി
കൊയിലാണ്ടി മേലൂർ പാലോട്ടേരി താഴെ ക്കുനി നാരായണി നിര്യാതയായി ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മക്കൾ: ലക്ഷ്മി, കാർത്തി, മാധവി, ശ്രീധരൻ (കെഎസ്എഫ് ഇ, എൽഐ സി ഏജൻ്റ്), രാധ, രാഘവൻ, ലീല മരുമക്കൾ: ടി കുഞ്ഞിക്കണ്ണൻ (സി പി ഐ എം ചെങ്ങോട്ടുകാവ് ടൗൺ ബ്രാഞ്ചംഗം,ദേശാഭിമാനി ഏജൻ്റ് ചെങ്ങോട്ടുകാവ്), ജയത, കെ കെ ഗോപാലൻ, സുനിത ( അങ്കണവാടി വർക്കർ), പരേതരായ ശങ്കരൻ, സാമി
Comments