KOYILANDILOCAL NEWS
കൊയിലാണ്ടി വലിയ മങ്ങാട് കടലിൽ യുവാവിനെ കാണാതായി
ഇന്നലെ രാത്രി 10 മണിയോടെ കൂടിയാണ് കൊയിലാണ്ടി ഹാർബർ നു തെക്കുവശം ഏകദേശം 500 മീറ്റർ മാറി ഒരാളെ കടൽ കാണാതായിവിവരം കിട്ടിയത്. പരിസരവാസിയെയാണ് കടലിൽ കാണാതായത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.പോലീസും സ്ഥലത്തുണ്ടായിരുന്നു.
Comments