KOYILANDILOCAL NEWS
കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പിൽ വേണുഗോപാൽ നിര്യാതനായി
കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയവളപ്പിൽ വേണുഗോപാൽ (83) റിട്ടയർഡ് മാനേജർ കെ ഡി സി ബാങ്ക് നിര്യാതനായി. ഭാര്യ ജലജ. മക്കൾ സഞ്ചീവ്, സ്വരൂപ്. മരുമകൾ ആശ്രിത. സംസ്കാരം ഇന്ന് (01‐08‐2023) പകൽ 11 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ ഭരതൻ, ശ്രീശൻ, സരസ, പരേതരായ ശിവാനന്ദൻ, ജയൻ, ബാഹുലേയൻ, സരോജിനി.
9447931107
9446191402
Comments