കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്
(8 am to 8pm)
ഡോ. മയൂരി
(8 pm to 8 am)
2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ (9.30 Am to 6:30 pm)
3. ഫിസിയോ തെറാപ്പി (3 pm to 6pm)
4. ഗൈനക്കോളജി വിഭാഗം ഡോ :ഹീര ബാനു (5 pm to 6 pm)
കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ് സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്
(ശനി 9 am to 12 pm)
ഡോ :വിപിൻ
(തിങ്കൾ, വ്യാഴം, ഞായർ 9am to 1 pm)
2.ഗൈനക്കോളജി വിഭാഗം
.ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി (3 pm to 5 pm)
3. കാർഡിയോളജി വിഭാഗം
ഡോ. ബിജോയ്. കെ ( ചൊവ്വ 9.30Am to 11.30Am)
4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ.ഗിരീഷ്. ജി.എൻ (ശനി 4.30 pmto 6 Pm)
5.നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
6. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത്(ബുക്കിങ് പ്രകാരം )
7.അൾട്രാ സൗണ്ട് സ്കാനിംഗ് തിങ്കൾ, ബുധൻ (3.30 pm to 5.30 pm)
8.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേനോയ് ബുധൻ.6 pm to 7 pm
9.ചർമ്മ രോഗ വിഭാഗം ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to1 pm)
10.ന്യൂറോളജി വിഭാഗം ഡോ :അനൂപ് (വ്യാഴം 4:30 pm to 6:30 pm)
11.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,5 pm to 7 pm)
12.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ
(തിങ്കൾ, ബുധൻ,വ്യാഴം, ശനി,ഞായർ 3:30 pm to 5:30 pm)
13.മാനിസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ്
(വ്യാഴം 3 pm to 5 pm)
14.പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ :വിനിത വിജയ രാഘവൻ
(9:30 am to 11 am)
15. ശിശു രോഗ വിഭാഗം
ഡോ. മറിയം മൻസാർ
(തിങ്കൾ മുതൽ ശനി വരെ
9.30 am to 1.30 pm)
Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )