LOCAL NEWS

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 10 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്
(9am to 8pm)
ഡോ.അലി സിദാൻ
(8 pm to9 am)

2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ (9.30 Am to 6:30 pm)

3.ഗൈനക്കോളജി വിഭാഗം
ഡോ : ഹീര ഭാനു
(5pm -6pm)

4. ഫിസിയോതെറാപ്പി
(3 pm to 6 pm)

5. ശിശുരോഗവിഭാഗം
ഡോ. മറിയം മൻസാർ
(9.30 am to 1.30 pm)

6. എല്ലുരോഗ വിഭാഗം
ഡോ :ആകാശ് ദീപ്
6.00 pm to 8.00 pm

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ്y (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്
(ശനി 9 am to 12 pm)
ഡോ :വിപിൻ
(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm, ഞായർ 9.00 am to 6.00 pm

2.ഗൈനക്കോളജി വിഭാഗം
.ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി (3 pm to 5 pm)

3. കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
ബുധൻ 3.00 pm to 6.00 pm

4. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത്(ബുക്കിങ് പ്രകാരം )

5.അൾട്രാ സൗണ്ട് സ്കാനിംഗ് തിങ്കൾ, ബുധൻ (3.30 pm to 5.30 pm)

6.യൂറോളജി വിഭാഗം ഡോ. ആദിത്യ ഷേനോയ് വ്യാഴം .8am to 9 am

7.ചർമ്മ രോഗ വിഭാഗം ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to1 pm)

8.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,5 pm to 7 pm)

9.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ, ബുധൻ, ശനി,ഞായർ 4pm to 7pm

10.മാനിസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ്
(വ്യാഴം 3 pm to 5 pm)

11.പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ :വിനിത വിജയ രാഘവൻ ഞായർ
(9:30 am to 11 am)

12. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം
ഡോ:ഗിരീഷ്
5.00 pm to 6.30pm

13.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 pm to 6.30 pm)

Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp )

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button