KOYILANDILOCAL NEWS

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 6 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

1.ജനറൽ പ്രാക്ടീഷണർ
ഡോ. മുസ്തഫ മുഹമ്മദ്‌ (9.00am to 7.00pm)
ഡോ. ഷാനിബ
(9 am to 9 pm)
ഡോ.അഭിനവ്
(7.30 pm to 7.30 am)

2.അസ്ഥിരോഗ വിഭാഗം
ഡോ : ഇർഫാൻ അഹമ്മദ് ( 3.30pm to 5.30 pm)

3.യൂറോളജി വിഭാഗം
ഡോ : ആദിത്യ ഷേണായി ( 5 Pm to 7 Pm)

4.ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
( 9.30 Am to 6 Pm)

5.ഫിസിയോ തെറാപ്പി
(3 pm to 6 pm)

6. ജനറൽ മെഡിസിൻ
ഡോ :ഇയ്യാദ് മുഹമ്മദ്‌
(11 am to 2.00 pm)

7. അൾട്രാസൗണ്ട് സ്കാനിങ്
ഡോ. ഗീതു ദിവാകർ
(3.30 pm to 5.30 pm )

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.

ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,
ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.

കൂടാതെ മെഡിസിൻ ഹോം ഡെലിവറി

ബ്ലഡ്‌ സാമ്പിൾ കളക്ഷൻ
( വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള ബ്ലഡ്‌ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ….

1.ജനറൽ മെഡിസിൻ വിഭാഗം
ഡോ. വിപിൻ
ഞായർ ( 8am to 8 pm)

2. അസ്ഥിരോഗ വിഭാഗം
ഡോ. മുഹമ്മദ്‌ വാസിൽ
തിങ്കൾ,ചൊവ്വ, വ്യാഴം വെള്ളി 6 pm to 8pm)

3. ചർമ്മരോഗ വിഭാഗം
ഡോ : ദേവി പ്രിയ മേനോൻ (തിങ്കൾ,വ്യാഴം 11 Am to 1 Pm)

4.ഗൈനക്കോളജി വിഭാഗം
ഡോ: ഹീരാ ബാനു
ചൊവ്വ, വെള്ളി( 5 Pm )

5. ഇ. എൻ. ടി വിഭാഗം ഡോ :ഫെബിൻ ജെയിംസ് ( ചൊവ്വ, വ്യാഴം, ശനി 5 Pm to 7 Pm)

6. കാർഡിയോളജി വിഭാഗം
ഡോ : ബിജോയ്‌. കെ ( ചൊവ്വ 9.30Am to 11.30Am)

7. പിഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി
ഡോ : വിനിത വിജയരാഘവൻ (വ്യാഴം, ശനി 5.30 Pm to 7 Pm)

8. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ : ഗിരീഷ്. ജി. എൻ
(ശനി 4.30 to 6 Pm)

9.കൗൺസിലിംഗ് വിഭാഗം
ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)

10. ന്യൂറോളജി വിഭാഗം
ഡോ. അനൂപ്
(വ്യാഴം 4.30 pm to 6.30 pm)

11.മാനസികാരോഗ്യ വിഭാഗം
ഡോ : ബർജീസ് സുൽത്താന ( ബുധൻ, വ്യാഴം 2Pm to 4 Pm)

Contact no: 04962994880, 2624700,9744624700, 9526624700,9656624700(whatsapp)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button