KOYILANDILOCAL NEWS
കൊയിലാണ്ടി സ്വദേശി ഗുജറാത്തിൽ ബൈക്കപകടത്തിൽ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ഗുജറാത്തിൽ ബൈക്കപകടത്തിൽ മരിച്ചു. കുറുവങ്ങാട് മീത്തൽ ( ശ്രീഹരി ) യിൽ സഞ്ജയ് പി.നായർ ആണ് മരിച്ചത്. ഗുജറാത്തിലെ നർമ്മദി ചൊക്കിടിയിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു അപകടം. പത്മനാഭൻ നായരുടെയും, സുലോചനയുടെയും മകനാണ്. ഭാര്യ. സൗമ്യ. മകൾ. അനുഷ്ക ,സഹോദരൻ സബീദ്.സംസ്കാരം നർമ്മദാ ചൊക്കിടിയിൽ നടത്തി.
Comments