KOYILANDILOCAL NEWS

കൊരയങ്ങാട് തെരു താലപ്പൊലി പറമ്പിൽ വലിയ വീട്ടിൽ നാരായണൻ നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരു താലപ്പൊലി പറമ്പിൽ വലിയ വീട്ടിൽ നാരായണൻ  (75)നിര്യാതനായി. കൊരയങ്ങാട് തെരു മഹാഗണപതി, ഭഗവതി ക്ഷേത്രം കാരണവരും അരുണ ജ്വല്ലറി ജീവനക്കാരനുമായിരുന്നു.

ഭാര്യ ജാനകി. മക്കൾ ഷാജു കൊരയങ്ങാട് (കൊമ്പ് വാദ്യ വിദഗ്ദൻ ) മിനി. മരുമക്കൾ  ബാബു (ബംഗ്ലാവ് തെരു മീഞ്ചന്ത ) സന്ധ്യ, സഹോദരങ്ങൾ  നാരായണി, രാധ,

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button