KOYILANDILOCAL NEWS

കൊല്ലം അനന്തപുരം ക്ഷേത്രത്തിന് സമീപം മഠത്തില്‍ സീത നിര്യാതയായി.

കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തിന് സമീപം മഠത്തില്‍ സീത (70) നിര്യാതയായി.ഭര്‍ത്താവ് അച്യുതന്‍ നായര്‍. മക്കള്‍ രാമചന്ദ്രന്‍, രാധിക. മരുമകള്‍ സുനിത. സഹോദരങ്ങള്‍ പ്രഭാകരന്‍ നായര്‍, സുലോചന. സഞ്ചയനം ഞായറാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button