ANNOUNCEMENTSKOYILANDILOCAL NEWS
കൊളപ്പള്ളി രവീന്ദ്രൻ നിര്യാതനായി
പെരുവട്ടൂർ : കൊളപ്പള്ളി രവീന്ദ്രൻ (67) നിര്യാതനായി. പരേതനായ രാമൻകുട്ടിയുടേയും മാധവിയുടേയും മകനാണ്. ഭാര്യ സാവിത്രി. മക്കൾ രഞ്ജിത്, രജിത. മരുമകൻ സതീശൻ. സഹോദരങ്ങൾ സഹദേവൻ, ഭാസ്കരൻ, ചന്ദ്രിക. സഞ്ചയനം ബുധനാഴ്ച.
Comments