KOYILANDILOCAL NEWS
കൊളാറക്കണ്ടി മീത്തൽ കുട്ടിമാത നിര്യാതയായി
ചേലിയ: കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല, പരേതരായ രാജൻ, ബാബു. മരുമക്കൾ പരേതയായ ലക്ഷ്മി, പ്രേമ, ലത, വത്സല, ശങ്കരൻ, പത്മനാഭൻ. സഞ്ചയനം ശനിയാഴ്ച.
Comments