MAIN HEADLINES

കോടിയേരിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; മുഖ്യമന്ത്രി ചെന്നൈയിലേക്ക്

സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അ​ദ്ദേഹത്തെ എയർ ആംബുലൻസിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്തും.

രാവിലെ ചെന്നൈയിൽ എത്തുന്ന മുഖ്യമന്ത്രി ഇന്ന് പകൽ മുഴുവൻ അവിടെ ചെലവഴിക്കും

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button