DISTRICT NEWS
കോഴിക്കോട്ട് കാറ്റിലും മഴയിലും വീണ തെങ്ങില്‍ ബൈക്ക് ഇടിച്ചു; യുവാവ് മരിച്ചു
കോഴിക്കോട്: ഞായറാഴ്ച രാത്രി പത്തുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസില്‍ കാറ്റിലും മഴയിലും വീണ തെങ്ങില്‍ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മെഡിക്കല്‍ കോളേജ് കാമ്പസിലെ ഐ എം ജി ക്ക് സമീപം താമസിക്കുന്ന വയനാട് സ്വദേശി അശ്വിന്‍ തോമസ് (20) ആണ് മരിച്ചത്.
Comments