CRIME
കോഴിക്കോട്ട് ലഹരിമരുന്ന് വേട്ട; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട് : കുന്നമംഗലത്ത് വൻ ലഹരി വേട്ട. കേരളത്തിലേക്ക് കൊണ്ടുവന്ന 372 ഗ്രാം എംഡിഎംഎ പിടികൂടി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ വാഹനപരിശോധനയിലാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി സഹദ്, കൊടിയത്തൂർ സ്വദേശി നസ്ലീം എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
Comments