CRIME
കോഴിക്കോട് ആയുർവേദ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം സ്ത്രീ ഉൾപ്പെടെ നാലുപേർ കസ്റ്റഡിയിൽ
ജാഫർഖാൻ കോളനി റോഡിലെ ആയുർവേദ മസാജ് പാർലറിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയ സ്ത്രീ ഉൾപ്പെടെ നാലുപേർ നടക്കാവ് പോലീസിന്‍റെ കസ്റ്റഡിയിൽ.
പാർലർ നടത്തിപ്പുകാരനായ പെരിന്തൽമണ്ണ കിഴക്കുംപാടം പുത്തൻപീടിക ഹൗസിൽ പി.പി. മുഹമ്മദ് സ്വാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്തത്.
Comments