DISTRICT NEWS

കോഴിക്കോട് ഗവ: ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.

കോഴിക്കോട് ഗവ: ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ആഗസ്റ്റ് 5 ന് രാവിലെ 10 മുതല്‍ 11.30 മണി വരെ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ കൂടിക്കാഴ്ച നടത്തുന്നു. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സഹിതം ഹാജരാകണം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button