DISTRICT NEWS
കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു
കോഴിക്കോട് ഗവ.ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ആഗസ്ത്12 ന് രാവിലെ 10.30 മുതല്‍ 11.30 വരെ കോളേജ് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ ഇന്റര്‍വ്യൂ നടക്കും. 18 നു 40 നും മധ്യേ പ്രായമുള്ള ഉദ്യേഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495 2371989.
Comments