Uncategorized
കോഴിക്കോട് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷന് ഇനിയും മസ്റ്റർ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഒക്ടോബർ 20 വരെ അവസരം
കോഴിക്കോട് ജില്ലയിൽ സാമൂഹ്യ സുരക്ഷാ പെൻഷന് ഇനിയും മസ്റ്റർ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഒക്ടോബർ 20 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2371916
Comments