CALICUTMAIN HEADLINES
കോഴിക്കോട് ജില്ലയിൽ 2645 പേർക്ക് കൊവിഡ്
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ 2645 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 788 പേർ രോഗമുക്തരായി. ടി.പി.ആർ അഥവാ ടെസ്റ്റ് പോസിറ്റിവിറ്റി നിക്ക് 21.05 ശതമാനമായി.
തുടർച്ചയായി നാലാം ദിവസവും പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്. കോഴിക്കോട് കോർപറേഷൻ പരിധിയിൽ എഴുനൂറിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയവർക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. 12 പഞ്ചായത്തുകൾ പൂർണമായി അടച്ചിട്ടിരുന്നു.
Comments