DISTRICT NEWSVADAKARA
കോഴിക്കോട് വടകരയില്‍ തെരുവുനായ ആക്രമണം; വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്
വടകരയില്‍ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥികളടക്കം ഏഴുപേർക്ക് പരിക്ക്. പുതിയ ബസ് സ്റ്റോപ്പ്, മേപ്പയിൽ, പാർക്ക് റോഡ്, എടോടി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments