KOYILANDILOCAL NEWS
മാടക്കര പള്ളിപറമ്പിൽ അബ്ദു റഹ്മാൻ കുട്ടി നിര്യാതനായി
കൊയിലാണ്ടി: മാടക്കര പള്ളിപറമ്പിൽ (കൊല്ലം താഴക്കുണ്ടിൽ) അബദു റഹ്മാൻ കുട്ടി (65) നിര്യാതനായി.
ഭാര്യ: നഫീസ കൊളക്കാടൻ കണ്ടി.
മക്കൾ: ജറീഷ് (ദുബൈ), ജസീറ, ആസിറ.
മരുമക്കൾ: സമദ് (സൗദി), സിറാജ് (മുചുകുന്ന്), നസീഫ (പള്ളിക്കര).
സഹോദന്മാർ: താഴക്കുണ്ടിൽഹുസൈൻ, ഖാദർ , ഹാഷിം, റഷീദ്, നിസാർ, സുബൈദ.
Comments