LOCAL NEWS

കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ നിര്യാതനായി

അരിക്കുളം: കോൺഗ്രസ്സ് പ്രവർത്തകൻ അരിക്കുളം മഠത്തിൽ മീത്തൽ പത്മനാഭൻ നായർ(74) നിര്യാതനായി. പിതാവ്: പരേതനായ കുന്നുമ്മൽ നാരായണൻ നായർ (റിട്ട. അധ്യാപകൻ). മാതാവ്: പരേതയായ അമ്മാളു അമ്മ (റിട്ട. അധ്യാപിക). ഭാര്യ :പരേതയായ രാധാമണി . മക്കൾ : ഇന്ദിര,ലിഖിത .മരുമക്കൾ : സി .എം . മനോജ് കുമാർ (ജില്ലാകോടതി, കോഴിക്കോട് ) ഷൈലേഷ് ( പൂക്കാട് ). സഹോദരങ്ങൾ : ദാക്ഷായണി അമ്മ, സാവിത്രിഅമ്മ .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button