ANNOUNCEMENTS
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായിലെ എസ്.സി. കോര്‍പ്പസ് ഫണ്ട്-2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള (എസ്.സി കോര്‍പ്പസ് ഫണ്ട്- മാവിന്‍ചുവട്-പെരുങ്കുനി തോട് നവീകരണം) പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 ഉച്ച രണ്ട് മണി വരെ. ഫോണ്‍ : 0496 2630800.
Comments