KOYILANDILOCAL NEWS
ക്ഷേത്ര മണ്ഡപ നിർമ്മാണ ഫണ്ട് ഏറ്റുവാങ്ങി.
കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിനു മുന്‍വശം നിര്‍മ്മിക്കുന്ന മണ്ഡപത്തിന്റെ ആദ്യ ഫണ്ട് ഡോ.കെ.ഗോപിനാഥില്‍ നിന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ.ബാലന്‍ ഏറ്റുവാങ്ങി. പത്മജ ഗോപിനാഥന്‍, ഒ.കെ.രാമന്‍കുട്ടി, പി.കെ.ശ്രീധരന്‍, എ.വി.അഭിലാഷ്, പി.പി.സുധീര്‍,കളിപ്പുരയില്‍ രവീന്ദ്രന്‍, കെ.പി. അശോക് കുമാര്‍, വി മുരളീകൃഷ്ണന്‍, ക്ഷേത്ര നര്‍ത്തകന്‍ പി.കെ.നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments