KERALA
കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിതള്ളും : മന്ത്രി വിഎസ് സുനിൽ കുമാർ
കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിതള്ളുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ. ഒരു ലക്ഷം എന്ന പരിധിയാണ് ഉയർത്തിയത്. വാണിജ്യ ബാങ്കുകളുമായി വിഷയം ചർച്ച ചെയ്ത് വരികയാണെന്നും അവരുടെ പ്രതികരണം അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിൽ നിന്നും 2 ലക്ഷം വരെ എടുത്ത വർക്കും കടാശ്വാസ കമീഷന്റെ പരിധിയിൽ ഉൾപ്പെടുത്തും
Comments