LOCAL NEWS
ഗാന്ധി റോഡ് പൂർണ്ണിമയിൽ ‘ഊർമ്മിള രാജൻ നിര്യാതയായി
കോഴിക്കോട്:: ഗാന്ധി റോഡ് പൂർണ്ണിമയിൽ ‘ഊർമ്മിള രാജൻ 73. നിര്യാതയായി. ഭർത്താവ്. പരേതനായ ഡോ.കെ.രാജൻ (പൂക്കാട്) മകൾ.. പൂർണ്ണിമാ രാജൻ: മരുമകൻ ഡോ.സച്ചിൻ ബാബു (ഡെപ്യൂട്ടി സൂപ്രണ്ട് കോഴിക്കോട് ജില്ലാ ഗവ.ജന: ഹോസ്പിറ്റൽ കോഴിക്കോട്.)
Comments