LOCAL NEWS

ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

പേരാമ്പ്ര : കിഴക്കൻ പേരാമ്പയിൽ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. പുല്ലത്ത് മൂലയിൽ താമസിക്കും പേരാമ്പ്ര കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ (69) നാണ് മരിച്ചത്. ഇന്നലെ (ബുധൻ) ഉച്ചക്ക് 2 മണിയോടെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് (വ്യാഴം) വീട്ടുവളപ്പിൽ . ഭാര്യ ദേവി. മക്കൾ വിനോദ് (കേരള സോപ്സ് കോഴിക്കോട്), വിനീഷ് (ഖത്തർ ) വിനിത (മുത ണ്ണാച്ച) . മരുമക്കൾ സിജിന(കോടേരി ച്ചാൽ )., രമിഷ (മുകാളി), ഗിരിഷ് (മുതുവണ്ണാച്ച).

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button