KOYILANDILOCAL NEWS
ചങ്ങരം പള്ളി മാടത്തുമ്മൽ സൈനബ നിര്യാതയായി
കൊയിലാണ്ടി ചങ്ങരം പള്ളി മാടത്തുമ്മൽ സൈനബ(80)നിര്യാതയായി. ഭർത്താവ് പരേതനായ മൊയ്തീൻകുട്ടിഹാജി പള്ളിക്കര. മക്കൾ ഹമീദ,ഇബ്രാഹിം. മരുമക്കൾ മുഹമ്മദ് (കാസർകോട്). ജുൽനാറ( കോഴിക്കോട്). സഹോദരങ്ങൾ. സുബൈദ. പരേതരായആയിഷ,ഫാത്തിമ,കുഞ്ഞിബി,നഫീസ,ആസിയ,ഹുസൈൻ കുട്ടി ഹാജി, ഇമ്പിച്ചി മമ്മു, അബ്ദുൽ ഗഫൂർ.
Comments