ANNOUNCEMENTSKOYILANDILOCAL NEWS

ചരമം

സജീവൻ

മേപ്പയൂർ: യു എൽ സി സി ജീവനക്കാരനായ കീഴ്പ്പയ്യൂർ നരിക്കുനി വെങ്കക്കണ്ടി സജീവൻ (47) നിര്യാതനായി. അച്ഛൻ പരേതനായ ഭാസ്കരൻ,  അമ്മ കാർത്യായനി. ഭാര്യ വനജ. മക്കൾ  അരുണിമ , ആര്യ. സഹോദരി സജിന.
സംസ്കാരം വൈകീട്ട് 4 മണി വീട്ടുവളപ്പിൽ.

 

ബാലൻ നായർ

മേപ്പയ്യൂർ: സെയിൽ ടാക്സിൽ അസി.കമ്മീഷണറായിരുന്ന കീഴ്പ്പയ്യൂരിലെ വള്ളിക്കാംപൊയിൽ ബാലൻ നായർ (86) നിര്യാതനായി. ഭാര്യ നാരായണി അമ്മ, മക്കൾ നാരായണ പ്രകാശ് (ഫാർമസിസ്റ്റ് ) ലില്ലി, ബിജു (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്) മരുമക്കൾ  രാജീവൻ (ജി എസ് ടി ഓഫീസ്, വടകര), പ്രസന്ന (കോടേരിച്ചാൽ), രേഷ്മ (കുറുമ്പൊയിൽ). സഹോദരങ്ങൾ അഡ്വ വി പി രാമചന്ദ്രൻ, ലീല.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button