നാരായണി
ഉള്ള്യേരി: ഉള്ള്യേരി നമ്പ്യാറമ്പത്ത് നാരായണി (96) നിര്യാതയായി. ഭർത്താവ് പരേതനായ വരട്യാക്കൽ പുൽപ്പറമ്പിൽ ഗോപാലക്കുറുപ്പ്. മക്കൾ സുരേന്ദ്രൻ (കുന്ദമംഗലം), തങ്കം, ഭാരതി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ), ബേബി, അംബിക. മരുമക്കൾ പുഷ്പ (കൊടൽ നടക്കാവ്), പരേതനായ എൻ ടി രാജൻ (റിട്ട. ഡെപ്യൂട്ടി മാനേജർ യുനൈറ്റഡ് ഇൻഷൂറൻസ്), ചന്ദ്രൻ (ഉള്ള്യേരി), ശിവദാസൻ (കോവൂർ). സഹോദരങ്ങൾ ജാനകി (ചേളന്നൂർ), കമല (പന്തീരാങ്കാവ്), പരേതനായ ചന്തുക്കുട്ടിക്കുറുപ്പ് (ചേളന്നൂർ), തങ്കം (ചേളന്നൂർ), സരോജിനി (ചെങ്ങോട്ട്കാവ്), റീത്ത (മേപ്പയ്യൂർ), സചീന്ദ്രക്കുറുപ്പ് (ചേളന്നൂർ), ശശിധരൻ (ചേളന്നൂർ).
ലക്ഷ്മി അമ്മ
ചക്കിട്ടപാറ: അണ്ണക്കുട്ടൻ ചാലിലെ ലക്ഷ്മി അമ്മ (98) നിര്യാതയായി. ഭർത്താവ് പരേതനായ പുതിയോട്ടിൽ കുഞ്ഞിക്കണ്ണൻ നായർ. മക്രാകൾ രാധ, വിജയൻ, ഓമന, പരേതനായ വാസു. മരുമക്കൾ പത്മിനി, പരേതനായ ശങ്കരൻ, ശാന്ത, രാധ, ഉണ്ണി മാധവൻ വയനാട്.