KOYILANDILOCAL NEWS
ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തൽ കുഞ്ഞാമിന നിര്യാതയായി
നൊച്ചാട്: ചാത്തോത്ത് താഴെ വാവള്ളോട്ട് മീത്തൽ കുഞ്ഞാമിന (95) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞായൻ കുട്ടി മുസ്ല്യാർ. മക്കൾ ആയിഷ, അബ്ദുൾ സലാം, അബ്ദുൾ മജീദ്, അബ്ദുൾ റസാഖ് (ബഹറിൻ), അബ്ദുൾ ജബാർ, റംല, പരേതരായ അഹമ്മദ്, അബ്ദുറഹിമാൻ, അബ്ദുൾ സമദ്. മരുമക്കൾ മറിയം, കുഞ്ഞാമി, നസീമ, സൈനബ, ജമീല, റസിയ, സമീറ, കുഞ്ഞമ്മദ് (നൊച്ചാട്), ഇബ്രാഹിം (മൂടാടി ഹിൽ ബസാർ). സഹോദരങ്ങൾ മറിയം, പരേതരായ കുഞ്ഞിമൊയ്തി, അബ്ദുള്ള, കുഞ്ഞമ്മത്, ഫാത്തിമ, ആയിഷ.
Comments