LOCAL NEWS
ചാലിൽ കുഞ്ഞനന്തൻനായർ നിര്യാതനായി
കാരയാട്: പടിഞ്ഞാറയിൽ താമസിക്കും ചാലിൽ കുഞ്ഞനന്തൻനായർ (92) നിര്യാതനായി. മേപ്പയൂർ ഹൈസ്കൂൾ റിട്ടയേഡ് ഓഫീസ് അസിസ്റ്റന്റായിരുന്നു. ഭാര്യ കാർത്ത്യായനി അമ്മ മക്കൾ: രഘു (റിട്ടയേഡ് ഓഫീസ് അസിസ്റ്റൻറ് കൽപത്തൂർ എയുപി സ്കൂൾ ), പങ്കജ, ദിനേശൻ, സുജാത, വിനോദൻമരുമക്കൾ: റീത്ത(വടകര), രാജേന്ദ്രൻ (എക്സ് മിലിറ്ററി , പന്നി മുക്ക്), ഹരീന്ദ്രൻ( അരിക്കുളം), റിനിത (കാക്കുനി)സഹോദരങ്ങൾ: പരേതനായ കൂത്താളി കർഷക സമര സേനാനി ചാലിൽ ഗോവിന്ദൻ നായർ , തേവർ കണ്ടി നാരായണിയമ്മ, പാറച്ചാലിൽ കല്യാണിയമ്മ , പരേതയായ കണ്ടോത്ത് നാരായണി അമ്മ
Comments