KOYILANDILOCAL NEWS
ചിങ്ങപുരം പുറക്കാട് കിഴക്കെ തിരുപ്പറ മുജീബ് നിര്യാതനായി
കൊയിലാണ്ടി: ചിങ്ങപുരം പുറക്കാട് കിഴക്കെ തിരുപ്പറ മുജീബ് (48) നിര്യാതനായി. കാവുംവട്ടം മുതുവോട്ടുതറ കുന്നുമ്മൽ പരേതരായ മമ്മുവിന്റെയും കദീശയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: മുഹമ്മദ് റസൽ, ഫാത്തിമ നസ്റിൻ, ഹിബ ഷെറിൻ, മർവ ഫെബിൻ. മരുമകൻ: റിയാസ് പിലാക്കാട്ടിൽ.
Comments