KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് ചേലിയ കീഴലത്ത് കണ്ടി ഖദീജ നിര്യാതയായി
ചെങ്ങോട്ടുകാവ് ചേലിയ കീഴലത്ത് കണ്ടി ഖദീജ (70) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മൂസക്കുട്ടി. മക്കള്‍ ലത്തീഫ് (ദുബായി ), മനാഫ്, പരേതയായ ഫരീദ. മരുമക്കള്‍ ബീരാന്‍ ആയമ്പത്ത് (കെ.എല്‍.ഡി.സി. വടകര), ഷാനിബ, ബ്രീഷ (റയില്‍വേ ).
Comments