KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ നിര്യാതയായി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ (75) നിര്യാതയായി. ഭർത്താവ് മമ്മത്കോയ. മക്കൾ ജമീല, ശരീഫ, ലത്തീഫ്, നാസർ, നസീമ, ജറീഷ്. മരുമക്കൾ പി പിമമ്മത്കോയ കണ്ണങ്കടവ് ഹമീദ് ബേപ്പൂർ, ലത്തീഫ് മാത്തോട്ടം, ഹസീന, ഹഫ്സത്ത്, ഷംസീറ.
Comments