LOCAL NEWS

ചെങ്ങോട്ട്കാവ് എളയടത്ത് അബൂബക്കർ നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ്. എളയടത്ത് അബൂബക്കർ 75 അന്തരിച്ചു  ഭാര്യ പരേതയായ ആമിനക്കുട്ടി, മക്കൾ: മുസ്തഫ, കുഞ്ഞി ബി, നാസർ, സെമീറ, മുബീന, ഹസീബ്, മരുമക്കൾ: സാജിത, ജമീല, സാബിറ, അബ്ദുള്ള കോയ (കവലാട്) മൻസൂർ (പാലയാട് നട) ഷെഫീഖ്, സഹോദരങ്ങൾ: അബ്ദുള്ളക്കുട്ടി, അബ്ദുറഹിമാൻക്കുട്ടി, കുഞ്ഞമ്മദ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button