ANNOUNCEMENTS
ചെറുവണ്ണൂരിലെ മഞ്ചേരി മീത്തൽ ഇബ്രായി നിര്യാതനായി
പേരാമ്പ്ര: ചെറുവണ്ണൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മഞ്ചേരി മീത്തൽ ഇബ്രായി (99) നിര്യാതനായി. ഭാര്യ പരേതയായ പാത്തുമ്മ. മക്കൾ മൊയ്തു, കദീശ, ബീവി, ആയിഷ, റസിയ, പരേതനായ അമ്മദ്. മരുമക്കൾ സലാം, മൂസക്കുട്ടി, മജീദ്, കദീശ, പരേതനായ മജീദ്, കദീശ, സുലൈഖ. സഹോദരി പരേതയായ കുഞ്ഞാമി.
Comments