KOYILANDIMAIN HEADLINES
കൊയിലാണ്ടി ഫയര്‍സ്റ്റേഷന്‍- കമ്മ്യൂണിറ്റി റെസ്‌ക്യു വളണ്ടിയര്‍ സ്‌കീം പരിശീലനം
അരിക്കുളം ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കി. പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയുടെ രൂപീകരണവും പരിശീലനവും കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് .വി എം ഉണ്ണി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ.ഷാജി, ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ സി..പി.ആനന്ദന്‍, അസി.സ്റ്റേഷന്‍ഓഫീസര്‍ കെ.സതീശന്‍, ലീഡിംഗ്ഫയര്‍മാന്‍ പി.കെ.ബാബു, ഫയര്‍മാന്‍മാരായ ഷിജിത്ത്, എന്നിവര്‍ സംസാരിച്ചു. ബിനീഷ്, സിജീഷ്, വിജീഷ്, ഗുല്‍ഷാദ് ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പ്രശാന്ത്, മനോജ്, ഹോംഗാര്‍ഡ് സത്യന്‍ ബാലന്‍, സുരേഷ് വിജയന്‍. എന്നിവര്‍ പരിശീലനം നല്‍കി.
Comments